You are Here : Home / News Plus

ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ഒരു വാഗ്‌ദാനവും നല്‍കിയിട്ടില്ല

Text Size  

Story Dated: Tuesday, April 08, 2014 06:13 hrs EDT

തിരുവനന്തപുരം: ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ഒരു വാഗ്‌ദാനവും നല്‍കിയിട്ടില്ലന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നാല്‍ അവരുടെ ആവശ്യം യു.ഡി.എഫിന്റെ മുന്നിലുള്ളതാണ്‌.തീരുമാനം എടുക്കാന്‍ പാര്‍ട്ടിയും, യു.ഡി.എഫുംതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കി.മന്ത്രിസഭാ പുനഃസംഘടനയുണ്ടെന്ന തന്റെ അഭിപ്രായം മാറ്റിയിട്ടില്ല. രമേശ്‌ ചെന്നിത്തല സത്യപ്രതിജ്‌ഞചെയ്‌തപ്പോള്‍ തന്നെ ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More