You are Here : Home / News Plus

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Text Size  

Story Dated: Tuesday, April 08, 2014 05:40 hrs EDT

തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ജില്ലാ മജിസ്‌ട്രേറ്റിനെയും അഞ്ച് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മാറ്റാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയപ്പ്.

ഈ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം തടയുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഇവരെ സ്ഥലംമാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. തുടങ്ങിയ പാര്‍ട്ടികളാണ് മമതയ്‌ക്കെതിരെ പരാതി നല്‍കിയത്.

എന്നാല്‍ ഉദ്യോഗസ്ഥരെ മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.