You are Here : Home / News Plus

വി.എസ് ശല്യക്കാരനായ വ്യവഹാരി - ചെന്നിത്തല

Text Size  

Story Dated: Friday, April 04, 2014 03:10 hrs UTC

പത്തനംതിട്ട: സുപ്രീംകോടതി തള്ളിയക്കേസില്‍ ഹൈകോടതിയില്‍ ഹര്‍ജിയുമായി പോയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്ന് കണ്ടതിനെതുടര്‍ന്നാണ് വി.എസ് സോളാര്‍ കേസുമായി കോടതിയെ സമീപിച്ചത്. വി.എസിന്‍്റെ ഹര്‍ജിക്ക് ജനങ്ങള്‍ കടലാസിന്‍്റെ വില പോലും കല്‍പിക്കില്ല. ഇതൊന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വിറ്റഴിയില്ളെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് യോഗത്തില്‍ വ്യക്തമാക്കി.

    Comments

    Dr.Sasi April 04, 2014 05:15
    As an opposition leader his right to go  to any democratic institutions is unchallengeable  and unquestionable!Let him do the job of an opposition leader peacefully ! Nobody has any right to block  his democratic right! The main duty of the opposition leader is to debunk the dishonesty and corruption  and not to perpetuate it! At least respect his age and his prolonged service for our society!! Please understand that the consequence of all this corruption is that we lose our watchdog(personal freedoms)!
    Cordially ,
    (Dr.Sasi)

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.