You are Here : Home / News Plus

ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

Text Size  

Story Dated: Thursday, March 27, 2014 06:45 hrs EDT

ഖലിസ്ഥാന്‍ ഭീകരന്‍ ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു ദയാഹര്‍ജി തീര്‍പ്പാക്കാന്‍ എട്ടുവര്‍ഷത്തിലേറെ സമയമെടുത്തതു പരിഗണിച്ചു വധശിക്ഷ ഇളവുചെയ്യണമെന്ന അപേക്ഷ കഴിഞ്ഞ ഏപ്രില്‍ 12നു സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നു നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണു ജഡ്ജിമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ദത്തു, എസ്.ജെ. മുഖോപാധ്യായ എന്നിവരുമുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്. 

1993nലെ ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതിയാണ് ഭുള്ളര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More