You are Here : Home / News Plus

സോളാര്‍ തട്ടിപ്പ് സി.പി.എം പ്രചരണതന്ത്രമാക്കുന്നുവെന്ന് പി .പി തങ്കച്ചന്‍

Text Size  

Story Dated: Wednesday, March 26, 2014 07:27 hrs EDT

സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഉപയോഗിക്കുന്നുവെന്ന് യു.ഡി.എഫ് ജനറല്‍ കണ്‍വീനല്‍ പി.പി തങ്കച്ചന്‍. സി.പി.എം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ലഘുലേഖയിലാണ് സോളാര്‍ തട്ടിപ്പ് കേസ് പ്രചരണത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി.പി.എം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More