You are Here : Home / News Plus

കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് 32 ലക്ഷം രൂപയും ചെക്കും പിടികൂടി

Text Size  

Story Dated: Sunday, March 23, 2014 02:53 hrs EDT

കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 32 ലക്ഷം രൂപയും 56 ലക്ഷം രൂപയുടെ ചെക്കും പിടികൂടി. കല്ലായിലെ ഒരു ഫ്ളാറ്റില്‍ ആദായനികുതി വകുപ്പ് സ്വകാഡ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.
ഫ്ളാറ്റിന്‍്റെ ഉടമകളായ മുഹമ്മദ്, അസീഫ് എന്നിവരെ അറസ്റ്റുചെയ്തു. തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണം ആണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.