You are Here : Home / News Plus

വി.എസിന്‍്റെ നിലപാട് ടി.പിക്കേറ്റ 52-ാമത്തെ വെട്ട് -രമ

Text Size  

Story Dated: Thursday, March 20, 2014 12:51 hrs EDT

കോഴിക്കോട്: ടിപി വധവുമായി ബന്ധപ്പെട്ട് വി.എസിന്‍്റെ നിലപാട് ടി.പി ചന്ദ്രശേഖരനേറ്റ 52-ാമത്തെ വെട്ടാണെന്ന് കെ.കെ രമ. ഈ നിലപാടുകളുമായി വി.എസ് മുന്നോട്ടുപോയാല്‍ ജനം പുഛിച്ച് തള്ളുമെന്നും രമ പറഞ്ഞു. വിഎസിനെ കണ്ടിട്ടല്ല ആര്‍.എം.പി രൂപീകരിച്ചതെന്നും രമ പറഞ്ഞു.
വി.എസിന്‍്റെ പ്രതികരണം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ രക്ഷിക്കാനാണ്. കാരാട്ടിനും പിണറായിക്കും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നത്. വി.എസ് മനസാക്ഷിയെ വഞ്ചിച്ച് കളവ് പറയുകയാണെന്നും രമ പറഞ്ഞു
പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഇല്ലാത്തൊരു സാധനമാണെന്ന് വിഎസിന് അറിയാമെന്നും രമ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.