You are Here : Home / News Plus

വിഎസ് സമുന്നതനായ നേതാവ്: പിണറായി

Text Size  

Story Dated: Thursday, March 20, 2014 07:17 hrs EDT

വിഎസ് അച്യുതാനന്ദനെ പുകഴ്ത്തി പിണറായി വിജയന്‍ രംഗത്ത്. രാജ്യത്തെ സമുന്നതനായ നേതാവാണ് വിഎസ് എന്ന് പിണറായി വിജന്‍ പറഞ്ഞു. വിഎസിനെ ചുരുട്ടിക്കെട്ടാന്‍ ആരും നോക്കേണ്ടെന്നും പിണറായി ;പറഞ്ഞു. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More