You are Here : Home / News Plus

ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, March 20, 2014 07:13 hrs EDT

ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച.ഗണേഷ് കുമാറും,കൊടിക്കുന്നില്‍ സുരേഷും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More