You are Here : Home / News Plus

കെ. സുധാകരന്‍ എംപിക്കു നേരെ കണ്ണൂരില്‍ കയ്യേറ്റശ്രമം

Text Size  

Story Dated: Wednesday, March 19, 2014 07:31 hrs EDT

കെ. സുധാകരന്‍ എംപിക്കു നേരെ കണ്ണൂരില്‍ കയ്യേറ്റശ്രമം. മട്ടന്നൂര്‍ എന്‍എസ്എസ് കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് കയ്യേറ്റശ്രമം ഉണ്ടായത്. കാമ്പസില്‍ എംപിയുടെ കാര്‍ പാര്‍ക്ക് ചെയ്ത പുല്‍മേട്ടില്‍ തീപടര്‍ന്നതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. തീയിട്ടത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് കെഎസ്‌യു ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More