You are Here : Home / News Plus

തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Text Size  

Story Dated: Tuesday, March 18, 2014 11:36 hrs UTC

സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ ആക്ഷേപിച്ചു എന്നാരോപിച്ച് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സി.പി.ഐ.എം നേതാവ് എം.വിജയകുമാര്‍, വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ ബി.ജെ.പി നേതാക്കള്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിക്കും.
 
    Comments

    Dr. Sasi, Ph.D(JNU) March 19, 2014 02:41
     
    How come Sunanda Pushkar dead? People wanted to know the truth! Bring out the real truths through an investigative journalism!It is undemocratic , unparliamentary and unjustifiable to separate politics from morality !He is doing the same wherever he goes! The wheel of justice is very slow!  Let people know the relevance of moralistic Journalism!!Stop manipulation of the case! 
    (Dr. Sasi )

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.