You are Here : Home / News Plus

പിടി തോമസ് ഇടുക്കി പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കും

Text Size  

Story Dated: Monday, March 17, 2014 03:54 hrs EDT

പിടി തോമസ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കും. ഡീന്‍ കുര്യാക്കോസിനായി പിടി തോമസ് ഇറങ്ങിയാല്‍ പരാജയപ്പെടുമെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മാറി നില്‍ക്കുന്നത്. ഇടുക്കിയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തണമെന്ന് പിടി തോമസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More