You are Here : Home / News Plus

ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ്

Text Size  

Story Dated: Saturday, March 15, 2014 03:32 hrs EDT

ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ്‌. ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണത്തിനായി മുന്‍പന്തിയിലുണ്ടാവുമെന്നും മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. യുഡി‌എഫ് സ്ഥാ‍നാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. ഇടുക്കി സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ജോസഫ് ഗ്രൂപ്പ് കടുത്ത നിലപാടെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയിലാണ് ജോസഫ് നിലപാട് വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More