You are Here : Home / News Plus

ഐ.എസ്.ആര്‍ ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്ത്രീ അറസ്റ്റില്‍

Text Size  

Story Dated: Friday, March 14, 2014 06:04 hrs EDT

ഐ.എസ്.ആര്‍ ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരി അനിതയെയാണ് അറസ്റ്റ് ചെയ്തത്. ഐ.എസ്.ആറോ ചെയര്‍മാന്റെ പരാതിയിലാണ് അനിതയെ അറസ്റ്റ് ചെയ്തത്. തൊഴില്‍ വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More