You are Here : Home / News Plus

ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാവരും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍: വി.എം സുധീരന്‍

Text Size  

Story Dated: Friday, March 14, 2014 06:01 hrs EDT

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ എല്ലാവരും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് മറ്റ് ഘടകകക്ഷികളോട് പരമാവധി നീതി പുലര്‍ത്തിയെന്നും വി.എം സുധീരന്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ ചാക്കിടേണ്ട ഗതികേട് സി.പി.ഐ.എമ്മിന് വേണ്ടി വന്നു. ഇത് ഇടത് അണികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചെന്നും വി.എം സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More