You are Here : Home / News Plus

അഭിപ്രായ സര്‍വെകള്‍ നിരോധിക്കില്ല

Text Size  

Story Dated: Friday, March 14, 2014 03:20 hrs EDT

അഭിപ്രായ സര്‍വേകള്‍ തല്‍ക്കാലം നിരോധിക്കില്ലെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വേകള്‍ നിരോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ മന്ത്രാലയത്തിന്‍റെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് അഭിപ്രായ സര്‍വേകള്‍ നിരോധിക്കേണ്ടതില്ലെന്ന്  കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് അഭിപ്രായ സര്‍വെകള്‍ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന്  കമ്മീഷന്‍ വിലയിരുത്തി. അടുത്ത സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് കമ്മീഷന്‍ വൃത്തങ്ങള്‍ മുന്നോട്ടുവെച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More