You are Here : Home / News Plus

കോട്ടയത്തെ ഇടത് സ്ഥാനാര്‍ഥിയെ ഇന്നറിയാം

Text Size  

Story Dated: Friday, March 14, 2014 01:57 hrs EDT

ഇടതുമുന്നണി ജനതാദള്‍-എസിന് നല്‍കിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാകും സ്ഥാനാര്‍ഥി മത്സരിക്കുകയെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയില്‍ പങ്കെടുത്തവരുടെ നിര്‍ദേശങ്ങള്‍ കേന്ദ്രസമിതിയിലേക്ക് അയക്കും. കേന്ദ്രസമിതിയുടെ നിര്‍ദേശാനുസരണം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More