You are Here : Home / News Plus

എവിടെയും വഴികാട്ടിയാകും ഗൂഗിള്‍

Text Size  

Story Dated: Wednesday, March 12, 2014 05:55 hrs EDT

ഷോപ്പിംഗ് മാളില്‍ കയറി കറങ്ങി ഇറങ്ങാന്‍ കഴിയാതെ വന്നാല്‍ എന്ത് ചെയ്യും? ഗൂഗിള്‍ സഹായിക്കും.
പ്രധാനപ്പെട്ട റോഡുകളും സ്ഥലങ്ങളും മാത്രമല്ല മാളുകള്‍ക്കുള്ളിലും വലിയ ബില്‍ഡിംഗുകളിലും വഴികാണിക്കാന്‍ ഗൂഗിളിന്റെ ഇന്‍ഡോര്‍ മാപ്പ് ഒരുങ്ങുന്നു .ഓരോ സ്ഥലത്തിന്റെയും വിശദമായ ഫ്ലോര്‍ പ്ലാനാണ് പുതിയ ഗൂഗിള്‍ മാപ്പിന്റെ പ്രത്യേകത. ഇതുപയോഗിച്ച് വഴിതെറ്റാതെ പോകാം. കൊച്ചിയും ബാംഗ്ലൂരും മുംബൈയും ചെന്നൈയും ഉള്‍പ്പെടെ 22 നഗരങ്ങളില്‍ ഈ സൗകര്യം തയ്യാറായെന്ന് ഗൂഗിള്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.