You are Here : Home / News Plus

എന്‍.കെ പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.

Text Size  

Story Dated: Wednesday, March 12, 2014 09:30 hrs UTC

ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
രാവിലെ ഏഴുമണിക്ക് എത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ മുക്കാല്‍ മണിക്കൂറോളം സുകുമാരന്‍ നായരുമായി ചര്‍ച്ച നത്തി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ച സാഹചര്യവും പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരെ അറിയിച്ചു.ചങ്ങനാശേരിയിലെ സുകുമാരന്‍ നായരുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.