You are Here : Home / News Plus

ഇടുക്കി സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാനാവില്ലെന്ന്

Text Size  

Story Dated: Tuesday, March 11, 2014 07:50 hrs EDT

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാനാവില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ഹൈക്കമാന്റിനെ സമീപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More