You are Here : Home / News Plus

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഗൗരിയമ്മ

Text Size  

Story Dated: Monday, March 10, 2014 12:56 hrs EDT

തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ. എല്‍.ഡി.എഫി ന്‍റെ ഘടകകക്ഷിയാവില്ലെന്നും  തുടര്‍ ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. സി.പി.എം നേതാക്കളായ തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ എന്നവരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന കാര്യം ഗൗരിയമ്മ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.