You are Here : Home / News Plus

വല്യേട്ടന്‍ തോറ്റു; ആര്‍.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് സിപിഎം

Text Size  

Story Dated: Sunday, March 09, 2014 06:54 hrs EDT

ആര്‍.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്‍.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ.എം നിലപാട് വ്യക്തമാക്കിയത്. സിറ്റിംഗ് സീറ്റില്‍ ഒഴികെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സി.പി.ഐ.എം അറിയിച്ചത്.

എന്നാല്‍ എന്തുവന്നാലും ആര്‍.എസ്.പി എല്‍.ഡി.എഫില്‍ തുടരില്ലെന്നാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More