You are Here : Home / News Plus

'ഹൈ'കമാന്‍ഡ്; ആര്‍എസ്പി യെ യുഡിഎഫില്‍ എടുക്കാന്‍ സമ്മതം

Text Size  

Story Dated: Sunday, March 09, 2014 04:38 hrs EDT

ആര്‍ എസ് പിയെ മുന്നണിയിലെടുക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കൊല്ലം സീറ്റ് ആര്‍ എസ് പിക്ക് നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും കെ.പി.സി.സി നേതൃത്വത്തെ ഹൈക്കമാന്‍ഡ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.