You are Here : Home / News Plus

വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി

Text Size  

Story Dated: Sunday, March 09, 2014 04:31 hrs EDT

ആര്‍എസ്പിയുമായുള്ള സീറ്റ് തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി. കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായി കമ്മറ്റി വിലയിരുത്തി. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ എസ് പിയെ മുന്നണിയില്‍ എടുക്കുന്നതിന് യുഡഎഫില്‍നിന്ന് എതിര്‍പ്പ് ഉണ്ടാകില്ലെന്ന് മനസിലാക്കാന്‍ നേതൃത്വത്തിനായില്ലെന്നും കമ്മറ്റി വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More