You are Here : Home / News Plus

ആര്‍ എസ് പിക്ക് പിണറായിയുടെ ഉപദേശം: വികാരത്തിനടിമപ്പെടരുത്; മുന്നണിയില്‍ നില്‍ക്കണം

Text Size  

Story Dated: Saturday, March 08, 2014 05:37 hrs EST

ആര്‍ എസ് പിക്ക്പിണറായി വിജയന്‍റെ ഉപദേശം. വികാരത്തിനടിമപ്പെടരുതെന്ന് ആര്‍എസ്പിയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്പി നല്‍കിക്കൊണ്ടിരിക്കുന്നത് വലിയ രാഷ്ട്രീയ സംഭാവനയാണ്. ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള ഒരു നടപടിയും എടുക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കുള്ളില്‍ പരിഹരിക്കണം. ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കണം. കൊല്ലത്ത് ഒറ്റയ്ക്കു മത്സരിക്കാന്‍ ആര്‍എസ്പി തീരുമാനിച്ച സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.