You are Here : Home / News Plus

യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം: വി.ഡി. സതീശന്‍

Text Size  

Story Dated: Saturday, March 08, 2014 05:00 hrs EST

ലോക്സഭ സീറ്റ് നല്‍കാതെ ആര്‍.എസ്.പിയെ അപമാനിക്കുകയാണ് സി.പി.എം ചെയ്തതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി. സതീശന്‍ എം.എല്‍.എ. സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ട ശേഷം സീറ്റില്ലെന്ന വിവരം ആര്‍.എസ്.പി നേതാക്കളെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം ആണെന്ന് ഇപ്പോള്‍ വ്യക്തമായി-വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More