You are Here : Home / News Plus

തെങ്ങ് മുറിക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു

Text Size  

Story Dated: Friday, March 07, 2014 02:13 hrs EST

കോഴിക്കോട്ചെക്യാട് പഞ്ചായത്തില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോത്തറയമ്മല്‍ റാഫി (35), ഇല്ലത്ത് കുമാരന്‍ (55) എന്നിവരാണ് മരിച്ചത്. ഉമ്മത്തൂരിലാണ് അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More