You are Here : Home / News Plus

ആം ആദ്മിയുടെ കേരളാ ഘടകം പിളര്‍ന്നു

Text Size  

Story Dated: Thursday, March 06, 2014 05:37 hrs EST

ആം ആദ്മിയുടെ കേരളാ ഘടകം പിളര്‍ന്നു. കേരളാ ഘടത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് പിളര്‍ന്നത്. പാര്‍ട്ടിയില്‍ നിന്നും വേര്‍പെട്ടവര്‍ ആം ആദ്മി ഡെമോക്രാറ്റിക് എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More