You are Here : Home / News Plus

പണിമുടക്ക് മുങ്ങുന്ന കെ.എസ്.ആര്‍ .ടി.സിയെ ചവിട്ടിത്താഴ്ത്താന്‍ : മന്ത്രി

Text Size  

Story Dated: Saturday, March 01, 2014 10:14 hrs UTC

നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ.എസ്.ആര്‍ .ടി.സിയെ ചവിട്ടിത്താഴ്ത്തുകയാണ് ഇപ്പോള്‍ നടക്കുന്ന പണിമുടക്കെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോര്‍പ്പറേഷനെ ഇല്ലാതാക്കാനെ ഇപ്പോഴത്തെ പണിമുടക്ക് സഹായിക്കൂ. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രശ്‌നത്തിനുള്ള പരിഹാരം എന്താണെന്ന് സമരം നടത്തുന്നവര്‍ തന്നെ കണ്ടെത്തി പറയട്ടെ-തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.