You are Here : Home / News Plus

ടി.പി വധക്കേസ് കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന് വി.എസ്

Text Size  

Story Dated: Saturday, March 01, 2014 04:03 hrs EST

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടി കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടത്തിയ ചര്‍ച്ചയിലാണ് അച്യുതാനന്ദന്‍ ടി.പി കേസ് ചര്‍ച്ച ചെയ്യണമെന്നും പാര്‍ട്ടി നയം തിരുത്തണമെന്നും ആവശ്യപ്പെട്ടത്.ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കണം. തനിക്കെതിരെ നടപടിയുണ്ടാലും കുഴപ്പമില്ല. കേസില്‍ പാര്‍ട്ടിയുടെ നയം തിരുത്തണമെന്നും വി.എസ് കേന്ദ്രകമ്മറ്റിയോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.