You are Here : Home / News Plus

കസ്തൂരിരംഗനില്‍ ആശങ്ക വേണ്ട: ഉമ്മന്‍ വി ഉമ്മന്‍

Text Size  

Story Dated: Friday, February 28, 2014 04:27 hrs EST

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് അനുകൂലമായ നടപടിയായിരിക്കും ഉണ്ടാവുകയെന്ന് വിദഗ്ദ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയായിരിക്കും പുതിയ കരട് വിഞ്ജാപനം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More