You are Here : Home / News Plus

സഹാറാ ഉടമ സുബ്രതാ റോയ് പോലീസ് കസ്റ്റഡിയില്‍

Text Size  

Story Dated: Friday, February 28, 2014 04:23 hrs EST

സഹാറാ ഉടമ സുബ്രതാ റോയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിക്ഷേപകരെ വഞ്ചിച്ച കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം സുബ്രതാ റോയിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.തുടര്‍ന്നാണ് പോലീസ് നടപടി. ലക്‌നൗ പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
കോടതിയില്‍ ഹാജരാകുന്നതിനായി സുബ്രതാ റോയിക്ക് സമയം നല്‍കിയിരുന്നുവെങ്കിലും സുബ്രതാ റോയി ഹാജരായിരുന്നില്ല. തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.