You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തീരുമാനം ഉടനെന്ന് വീരപ്പമൊയ്ലി

Text Size  

Story Dated: Thursday, February 27, 2014 02:39 hrs EST

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ് ലി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യമറിയിച്ചത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസ്ഥാന പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും വനം പരിസ്ഥിതി മന്ത്രാലയം ഉദ്യോസ്ഥരും തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കെയാണ് മൊയ് ലിയുടെ നിലപാട് പുറത്തുവന്നത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലുള്ള ആശങ്കകള്‍ കേരളാ പ്രതിനിധികള്‍ കേന്ദ്രത്തെ അറിയിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More