You are Here : Home / News Plus

നാവികസേനയിലെ വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നതായി സൂചന

Text Size  

Story Dated: Thursday, February 27, 2014 02:33 hrs EST

ഐഎന്‍എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തെതുടര്‍ന്ന് നാവികസേനയിലെ രണ്ടാമനും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേന മേധാവി അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി രാജിവെച്ചതിന് പിന്നാലെയാണ് വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹകൂടി രാജിവെയ്ക്കാനൊരുങ്ങുന്നത്.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More