You are Here : Home / News Plus

അമൃതാനന്ദമയി മഠത്തിനെതിരേ വിശദമായ അന്വേഷണം ഇല്ല

Text Size  

Story Dated: Wednesday, February 26, 2014 03:51 hrs EST

അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്‍. സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശ് നല്‍കിയ പരാതിയിലാണ് കരുനാഗപ്പള്ളി പൊലീസ് നിയമോപദേശം നേടിയതത്രെ. പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചത്. പ്രോസിക്യൂഷ്യന്‍ ഡയറക്ടര്‍ ജനറലുമായി കൂടിയാലോചിച്ച ശേഷമാണ് ഗവ പ്ളീഡര്‍ നിയമോപദേശം നല്‍കിയത്. അതേസമയം പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും നിയമോപദേശത്തിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More