You are Here : Home / News Plus

അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി ഇബ്രാഹിംകുഞ്ഞ്

Text Size  

Story Dated: Wednesday, February 26, 2014 03:46 hrs EST

അമൃതാനന്ദമയി മഠത്തെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും രംഗത്ത്. മഠത്തിനെതിരായ അപവാദപ്രചരണങ്ങള്‍ അവിശ്വസനീയമാണെന്നും അമ്മയെ അറിയുന്നവര്‍ അത് അവജ്ഞയോടെ തള്ളിക്കളയുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
അമൃതാനന്ദമയി മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More