You are Here : Home / News Plus

കാസര്‍കോട് രണ്ടര വയസ്സുകാരി പീഡനത്തിനിരയായി

Text Size  

Story Dated: Wednesday, February 26, 2014 05:17 hrs UTC

മഞ്ചേശ്വരത്തിനടുത്ത് ബേക്കൂരില്‍ രണ്ടര വയസ്സുകാരി പീഡനത്തിനിരയായി. കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരാതിയില്‍ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.