You are Here : Home / News Plus

ആന്റണി തമാശ പറയുന്നു : പിണറായി വിജയന്‍

Text Size  

Story Dated: Saturday, February 22, 2014 04:54 hrs EST

ആലപ്പുഴ :എല്‍.ഡി.എഫിനുള്ളില്‍ ഐക്യമില്ലെന്നഎ.കെ.ആന്റണിയുടെ പ്രസ്താവന തമാശയെന്ന് പിണറായി വിജയന്‍.സി.പി.ഐ.എമ്മിന്റെ സമരശൈലി ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു ആന്റണി കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റിനു പോലും യു.ഡി.എഫിന് അര്‍ഹതയില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ ഒരു ബദല്‍ രൂപപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി
    തിരുവനന്തപുരം: ആഭ്യന്തരവകുപ്പ്‌ പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി നടത്തി .പി.വിജയനെ ഇന്റലിജന്‍സ്‌ ഡി.ഐ.ജിയായി നിയമിച്ചു. ...

  • പാചകവാതക വിതരണക്കാര്‍ സമരത്തിലേക്ക്
    ന്യൂഡല്‍ഹി: ഇന്ത്യയിലെ പാചകവാതക വിതരണക്കാര്‍ ഈ മാസം 25 മുതല്‍ സമരത്തിനൊരുങ്ങുന്നു.ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമാകും 25...

  • മികച്ച പ്രകടനത്തോടെ കേരള സ്ട്രൈക്കേഴ്സ് ഫൈനലിലേയ്ക്ക്
    മികച്ച പ്രകടനത്തോടെ കേരള സ്ട്രൈക്കേഴ്സ് ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തു. വളരെ നല്ല ഫീല്ഡിങ്ങും ബൌളിങ്ങും കാഴ്ച വെച്ച കേരള...