You are Here : Home / News Plus

മികച്ച പ്രകടനത്തോടെ കേരള സ്ട്രൈക്കേഴ്സ് ഫൈനലിലേയ്ക്ക്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, February 22, 2014 08:08 hrs EST

മികച്ച പ്രകടനത്തോടെ കേരള സ്ട്രൈക്കേഴ്സ് ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തു. വളരെ നല്ല ഫീല്ഡിങ്ങും ബൌളിങ്ങും കാഴ്ച വെച്ച കേരള സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റ് ചെയ്ത ബോജ്പൂരിയെ 128 റണ്‍ സിന്‍ ചുരുട്ടി കെട്ടി.തുടര്‍ ന്ന് ബാറ്റ് ചെയ്ത കേരളത്തിന്‍ തുടര്‍ ച്ചയായ ബൌണ്ടറികളിലൂടെ ബിനീഷ് കോടിയേരി മികച്ച തുടക്കം നല്കി. ഒപ്പം ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രാജീവ് പിള്ള പതുക്കെ ആരം ഭിച്ച് പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. കേരള്ത്തിനെ സുരക്ഷിതമായ നിലയില്‍ എത്തിച്ചിട്ടാണ്‍ രാജീവ് വിടവാങ്ങിയത്. തുടര്‍ ന്ന് നന്ദകുമാറിന്റെ മിക്ച്ച പ്രകടനം കൂടിയായപ്പോള്‍ കേരളത്തിനു വിജയം അനായസമായി.നാളെ ഹൈദരാബദില്‍ നടക്കുന്ന ഫൈനലിലേയ്ക്ക് ഒരു കളിയും പരാജയപെടാതെ കേരളം എത്തുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More