You are Here : Home / News Plus

സലീം രാജിനെ ഇടുക്കി എസ്.പിയുടെ കീഴിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി

Text Size  

Story Dated: Saturday, February 22, 2014 07:36 hrs EST

ഇടുക്കി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ ഇടുക്കി എസ്.പിയുടെ കീഴിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി.സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലായ സലീം മുന്‍പ് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിലായിരുന്നു . ഇടുക്കി എസ്.പിക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാല്‍ സലീം രാജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലന്നു എസ്.പി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.