കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഉദ്ഘാടനത്തിനായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നു വീണു.ഹെലികോപ്ടര്‍ പറന്നുയര്ന്നപ്പോളുണ്ടായ കാറ്റാണ് പന്തല്‍ തകര്‍ന്നു വീഴാന്‍ കാരണമായത്.മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തുന്നതിനിടെയാണ് പന്തല്‍ തകര്‍ന്നത്.കാറ്റടിച്ചതിനെ തുടര്‍ന്നുണ്ടായ പൊടിപടലങ്ങളില്പ്പെട്ട് നിരവധി പേര് ബോധരഹിതരായി വീണു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments