ആറന്മുള വിമാനത്താവളപദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുത്ത നടപടി ശരിയായില്ലെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.പദ്ധതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായമാണ് ഉള്ളത്.പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ സമന്വയത്തിനാണ് ശ്രമിക്കുന്നത്.ആറന്മുള വിമാനത്താവളം തെറ്റായ വികസനമാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.ആറന്മുള പദ്ധതിയുടെ കാര്യം ചര്‍ച്ച ചെയ്തേ തീരുമാനിക്കാനാവൂ.
Comments