You are Here : Home / News Plus

ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആര്‍.എം.പി

Text Size  

Story Dated: Sunday, February 16, 2014 04:39 hrs EST

കൊല്ലപ്പെട്ട ടി.പി ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആര്‍.എം.പി തീരുമാനിച്ചു. ടി.പിയുടെ വിധവ കെ.കെ രമയാണ് കേസ് നല്‍കുക. ആര്‍.എം.പി നേതൃയോഗത്തിലാണ് ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More