You are Here : Home / News Plus

കോട്ടയം ജില്ലയില്‍ ഇന്ന്ബസ് ജീവനക്കാരുടെ പണിമുടക്ക്

Text Size  

Story Dated: Saturday, February 15, 2014 12:11 hrs EST

 

ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

എന്നാല്‍ പണിമുടക്കില്‍ ഐ.എന്‍.ടി.യു.സി. വിഭാഗം ജീവനക്കാര്‍ പങ്കെടുക്കുന്നില്ല. യാത്രാക്ളേശം പരിഹരിക്കാന്‍ ജില്ല കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More