You are Here : Home / News Plus

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തത്: ജയറാം രമേശ്

Text Size  

Story Dated: Saturday, January 11, 2014 04:00 hrs UTC

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തതാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ജനാധിപത്യപരമെന്നും കേന്ദ്രമന്ത്രി ജയറാം രമേശ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റണമെന്ന തന്‍റെ നിര്‍ദേശം സമയബന്ധിതമായി പാലിക്കപ്പെട്ടില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
സീറോ മലബാര്‍ സഭയുടെ പ്രസിദ്ധീകരണത്തില്‍ തനിക്കെതിരെ നടത്തിയ ആരോപണം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചു നോക്കാതെയാണ് പലരും അഭിപ്രായം പറയുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.