You are Here : Home / News Plus

ബി.ജെ.പിയുടെ പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു

Text Size  

Story Dated: Wednesday, December 25, 2013 03:58 hrs UTC

കോഴിക്കോട് ജില്ലയിലെ കക്കട്ടലില്‍ ബി.ജെ.പി. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി. ജില്ലാ നേതൃത്വം അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.