You are Here : Home / News Plus

ഏവര്‍ക്കും അശ്വമേധത്തിന്‍റെ ക്രിസ്മസ് ആശംസകള്‍

Text Size  

Story Dated: Wednesday, December 25, 2013 05:28 hrs UTC

" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം." ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ വരികള്‍.ആ വാക്കുകളുടെ പൂര്‍ണതയ്ക്ക് ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് ഹൃദയങ്ങള്‍ ഒരുമിച്ചു ക്രിസ്മസ് ആഘോഷിക്കുന്നു. ഏവര്‍ക്കും അശ്വമേധത്തിന്‍റെ ക്രിസ്മസ് ആശംസകള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.