You are Here : Home / News Plus

ക്രിക്കറ്റ് അസോസിയേഷന്‍: ശരദ് പവാറിന് താത്കാലിക വിലക്ക്

Text Size  

Story Dated: Thursday, November 28, 2013 09:44 hrs UTC

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലകള്‍ വഹിക്കുന്നതിന് കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറിന് താത്കാലിക വിലക്ക്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ബി.ജെ.പി. നേതാവ് ഗോപിനാഥ്മുണ്ടെ നല്‍കിയ ഹര്‍ജി പരിഗണിക്കവേ മുംബൈകോടതിയാണ് ശരദ്പവാറിനെ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് വിലക്കിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.