You are Here : Home / News Plus

എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദ്‌ സ്വന്തമാക്കിയത്‌ 56 ഏക്കര്‍ ഭൂമി

Text Size  

Story Dated: Thursday, November 28, 2013 02:01 hrs UTC

കോഴിക്കോട്‌:കോഴിക്കോട്‌ ജില്ലയിലെ കൊടിയത്തൂര്‍, മുക്കം, കാരശേരി, ബാലുശേരി, കാക്കൂര്‍, കൂരാച്ചുണ്ട്‌ ഗ്രാമപഞ്ചായത്തുകളിലായി എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദ്‌ സ്വന്തമാക്കിയത്‌ 56 ഏക്കര്‍ ഭൂമി. 100 കോടിയോളം രൂപയുടെ സ്വത്താണ്‌ ഇയാള്‍ കൈക്കലാക്കിയത്‌.നാല്‍പതിലേറെ സ്‌ഥലങ്ങളില്‍ നൗഷാദിന്റെ പേരില്‍ ഭൂമി രജിസ്‌റ്റര്‍ ചെയ്‌ത. ഓഹരിവ്യവസ്‌ഥയില്‍ ക്രഷര്‍ യൂണിറ്റ്‌ ബിസിനസ്‌ തുടങ്ങാനെന്ന പേരിലാണ്‌ നൗഷാദ്‌ സ്വന്തമാക്കിയത്‌.കിനാലൂരില്‍ മാത്രം ഏഴിടങ്ങളില്‍ നൗഷാദിന്റെ പേരില്‍ ഭൂമിയുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.