You are Here : Home / News Plus

ഛത്തീസ്ഗഢില്‍ കുഴിബോംബ് പൊട്ടി 3 ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, November 12, 2013 05:04 hrs EST

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം വാഹനത്തില്‍ മടങ്ങുന്നതിനിടെയാണ് ജവാന്മാര്‍ക്ക് നേരെ ആക്രമണം നടന്നത്. റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ വഴി റായ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More